Photo Gallery

2026 ജൂലൈ 6 | തിങ്കളാഴ്ച

നാഷണൽ ഡെന്റൽ കമ്മീഷൻ: മേഖലാതല കൺസൾട്ടേഷൻ യോഗം

നാഷണൽ ഡെന്റൽ കമ്മീഷൻ സംഘടിപ്പിച്ച, കേരളത്തിലെ ഡെന്റൽ കോളേജ് പ്രിൻസിപ്പൽമാർക്കായുള്ള മേഖലാതല കൂടിയാലോചന യോഗത്തിന് 2026 ജൂലൈ 6 തിങ്കളാഴ്ച കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജ് ആതിഥേയത്വം വഹിച്ചു. നാഷണൽ ഡെന്റൽ കമ്മീഷന്റെ യുജി/പിജി ഡെന്റൽ വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് ഡോ. ചന്ദ്രശേഖർ ജാനകിറാം, എത്തിക്സ് ആൻഡ് ഡെന്റൽ രജിസ്ട്രേഷൻ ബോർഡ് പ്രസിഡന്റ് ലെഫ്റ്റനന്റ് ജനറൽ ഡോ. തപസ് കുമാർ ബന്ദ്യോപാധ്യായ എന്നിവർ യോഗത്തിൽ നേരിട്ട് പങ്കെടുത്തു. നാഷണൽ ഡെന്റൽ കമ്മീഷൻ ചെയർമാൻ ഡോ. സഞ്ജയ് തിവാരി ഓൺലൈൻ വഴി അധ്യക്ഷ പ്രസംഗം നടത്തി. കമ്മീഷനിലെ നിരവധി അംഗങ്ങൾ ഓൺലൈൻ വഴിയും യോഗത്തിൽ പങ്കെടുത്തു. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പരീക്ഷാ കൺട്രോളർ ഡോ. അനിൽകുമാർ എസ്., ഡെന്റൽ സയൻസസ് ഡീൻ ഡോ. എൽബി പീറ്റർ എന്നിവരും വിലപ്പെട്ട നിർദ്ദേശങ്ങൾ നൽകി. കേരളത്തിലെ 25-ൽ അധികം ഡെന്റൽ കോളേജുകളിലെ പ്രിൻസിപ്പൽമാരും യോഗത്തിൽ പങ്കെടുത്തു. കോട്ടയം ഗവൺമെന്റ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. കണ്ണൻ വടക്കേപുരയിൽ സ്വാഗതം ആശംസിച്ചു.

June 23, 2026

അന്താരാഷ്ട്ര യോഗാ ദിനാചരണം

June 19, 2026 | 10.00 AM

National Public Health Dentistry Day

05-06-2026

പരിസ്ഥിതി ദിനം 2026

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബഹു പ്രിൻസിപ്പാൾ ഡോ. കണ്ണൻ വടക്കേപ്പുരയിലിൻ്റെ അദ്ധ്യക്ഷതയിൽ വൃക്ഷതൈ നടുന്നു.

30-05-2026 to 06-06-2026

മഴക്കാലപൂർവ്വ ശുചീകരണ വാരം

Organised by: ഹോസ്പിറ്റൽ ഇൻഫെക്ഷൻ കമ്മിറ്റി & NSS യൂണിറ്റ്

30-05-2026 | Saturday | 12.30 PM

Retirement Function

30-04-2026 | Thursday | 08.00 AM

Workshop on In House Aligners

Organised by: Department of Orthodontics & Dentofacial Orthopedics

21/02/2026 | 02.00 PM

ഇൻട്രാ ഓറൽ സ്കാനറിന്റെ പ്രവർത്തന ഉദ്ഘാടനം

അഡ്വ. ഫ്രാൻസീസ് ജോർജ്ജ് എം.പി യുടെ 2025-26 വർഷത്തിലെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് കോട്ടയം ഗവ. ദന്തൽ കോളേജിലെ ഓർത്തോഡോണ്ടിക്സ് വിഭാഗത്തിന് അനുവദിച്ച ഇൻട്രാ ഓറൽ സ്കാനറിന്റെ പ്രവർത്തന ഉദ്ഘാടനം ഫ്രാൻസിസ് ജോർജ്ജ് എം.പി 21/02/2026 ശനിയാഴ്ച 2 മണിക്ക് നിർവ്വഹിച്ചു. 6 ലക്ഷം രൂപ വിലയുള്ള ഇൻട്രാ ഓറൽ സ്കാനർ ഡിജിറ്റൽ ഡെന്റിസ്ട്രിയിലേക്കുള്ള ദന്തൽ കോളേജിന്റെ മാറ്റത്തിന് സഹായകമാകും.

10/02/2026 | 01.00 PM

Felicitation Ceremony

Felicitation Ceremony of Dr. Kannan Vadakkepurayil- Principal Govt. Dental College Kottayam on being elected to National Dental Advisory Committee, NDC representing the state of Kerala 
Chief Guests: Dr. Varghese P Punnoose- Principal MCH Kottayam
Dr. K Jayakumar- Superintendent MCH Kottayam
Dr. George Varghese K- Former Principal GDC Kottayam.
Organised by: Staff Welfare Forum, Academic Forum, PTA, Students Union

26/01/2026

Republic Day

22/01/2026

Quiz Competition

Organized by: Staff Welfare Forum

19/12/2025

സ്കിൽ ലാബ് ഉദ്ഘാടനം

18-19/12/2025 | 9:00 AM to 4:00 PM

Hands-on Workshop

Topic: Basics to Brilliance with Dental Implants
2 days Lecture & Hands-on Workshop
A novel initiative by Kerala Dental Council & Govt. Dental College, Kottayam

Copyright © 2004-2026. www.gdckottayam.org | Website designed by Dr.Rajeev Simon Kurudamannil.
Powered by Dentaura.Com