Photo Gallery

26/11/2025

Cleaning Day

AVODHA സ്റ്റുഡൻ്റ്സ് യൂണിയനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ചേർന്ന് 26/11/2025 രാവിലെ 06.30 എ.എം ന് ദന്തൽ കോളേജും പരിസരങ്ങളും വൃത്തിയാക്കുന്നു.

22/11/2025

ഓൺലൈൻ യൂ.പി.ഐ സംവിധാനം - ഉദ്ഘാടനം

ദന്തൽ കോളേജിലെ സേവനങ്ങൾ കൂടുതൽ രോഗീ സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി ചികിത്സാ നിരക്ക് അടക്കുന്നതിലേക്ക് അതാത് കെട്ടിടങ്ങളിൽ ഓൺലൈൻ യു.പി.ഐ സംവിധാനം (G-pay, Phone Pay etc) സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രസ്തുത സംവിധാനത്തിൻ്റെ ഉദ്ഘാടനം 22/11/2025 രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ ഡോ. കണ്ണൻ വടക്കേപ്പുരയിൽ നിർവ്വഹിച്ചു.

20/11/2025 | 05:30 AM

Healthy Teeth, Happy Feet..

A Children's Day Mini Marathon Run
Organized by: Dept. of Pedodontics

15/11/2025 | 12.30 PM

White Coat Ceremony

White Coat Ceremony for Class of 2025 BDS
Organized by: AVODHA '25'26 & PTA

14/11/2025

Children's Day Celebrations

07/11/2025

മലയാളഭാഷാവാരം - സമാപന സമ്മേളനം

മലയാളഭാഷാവാര സമാപന സമ്മേളനം 07/11/2025 തീയതിയിൽ പ്രിൻസിപ്പാൾ ഡോ. കണ്ണൽ വടക്കേപ്പുരയിൽ നിർവ്വഹിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് പ്രിൻസിപ്പാൾ ഡോ. കണ്ണൽ വടക്കേപ്പുരയിലും വൈസ് പ്രിൻസിപ്പാൾ ഡോ. ആൻ്റണി പി.ജി. യും സമ്മാനങ്ങൾ വിതരണം ചെയ്തു.

മലയാളഭാഷാവാരം - മത്സരങ്ങൾ

മലയാളഭാഷാവാരത്തോടനുബന്ധിച്ച് 01/11/2025 തീയതി മുതൽ 06/11/2025 തീയതി വരെ ഗവ. ദന്തൽ കോളേജിൽ വിവധ മത്സരങ്ങൾ സംഘടിപ്പിച്ചു. 01/11/2025 തീയതിയിൽ കേട്ടെഴുത്ത് മത്സരം, ഒരു നിമിഷം 02/11/2025 തീയതിയിൽ ക്വിസ്സ് മത്സരം, 03/11/2025 തീയതിയിൽ പ്രശ്നോത്തരി, 04/11/2025 തീയതിയിൽ കഥാരചനാമത്സരം, 05/11/2025 തീയതിയിൽ വായനാമത്സരം, 06/11/2025 തീയതിയിൽ ഉപന്യാസരചനാമത്സരം എന്നിവ സംഘടിപ്പിച്ചു. 

01-11-2025

മലയാളദിനാഘോഷം - ഉദ്ഘാടനം

സംഘാടനം - സ്റ്റാഫ് വെൽഫെയർ ഫോറം, വിദ്യാർത്ഥി യൂണിയൻ, ഗവ. ദന്തൽ കോളേജ്, കോട്ടയം
മുഖ്യാതിഥി - പ്രൊഫസർ ഡോ. രാജു ഡി. 

നവംബർ 1  2025

മലയാളദിനാഘോഷം

മലയാളദിനാഘോഷത്തിൻ്റെ ഭാഗമായി ഗവ. ദന്തൽ കോളേജിലെ വിവിധ വകുപ്പുകളിൽ വകുപ്പ് തലവന്മാരുടെ നേതൃത്വത്തിൽ ഭരണഭാഷാ പ്രതിജ്ഞ ചൊല്ലുന്നു.

Inauguration of New Lecture Hall at Academic Block C

08/10/2025

BDS 2025 Batch Orientation Program

12-18/08/2025

Anti Ragging Week Celebration

21/06/2025

Anti-Drug Awareness Program

05/06/2025

പരിസ്ഥിതി ദിനാചരണം 2025

സ്റ്റാഫ് വെൽഫെയർ ഫോറം, സ്റ്റുഡൻ്റ്സ് യൂണിയൻ, എൻ.എസ്.എസ്, ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി എന്നിവരുടെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബഹു. പ്രിൻസിപ്പാൾ ഡോ. കണ്ണൻ വടക്കേപ്പുരയിലിൻ്റെ നേതൃത്വത്തിൽ കോട്ടയം ഗവ. ദന്തൽ കോളേജ് ക്യാമ്പസിൽ വൃക്ഷ തൈ നട്ടു.

03/06/2025

Appreciation meeting

Appreciation meeting to congratulate Dr. Anju Ann Mathew, the 1st Rank winner of NEET MDS 2025, with other top rank holders for their outstanding achievements.
Chief Guest - Prof. Dr. George Varghese K (Ex-Principal)
Esteemed Presence - Prof. Dr. Varghese P Punnoose, (Principal MCH, Kottayam)

Retirement Function

Shri. Abdul Nadvi T.A - Administrative Assistant
Smt. Minimol K.K - Radiographer

20/05/2025

Drug Addiction Awareness Campaign

A drug addiction awareness campaign was organised by Anti Narcotics Committee and DCU 25-26, led by Brahma Kumaris Ishwariya Vishwa Vidyalaya. The session raised awareness about the dangers of drugs and concluded with a rejuvenating meditation, promoting self-control among students.

27/02/2025 | 04.30 PM

Aeterna - College Day Celebrations & Award Ceremony

Venue: MCH Auditorium
Organized by: Parent Teachers Association, ADRITA '24-'25.

12/11/2024 | 12.30 PM

White Coat Ceremony

Honoring the class of 2024
Chief Guest: Dr. Varghese P Punnoose, Principal Govt. Medical College, Kottayam
Organized by; ADRITA '24-25' & PTA

08 November 2024 | 10;00 AM

World Radiography Day Celebrations

Theme: "Radiographers: Seeing The Unseen"
Organized by: Department of Oral Medicine and Radiology.

Copyright © 2004-2026. www.gdckottayam.org | Website designed by Dr.Rajeev Simon Kurudamannil.
Powered by Dentaura.Com